23rd August 2025

Day: August 19, 2025

പാലക്കാട്: പാലക്കാട് തൃത്താലയിലും തച്ചമ്പാറയിലും തെരുവുനായ ആക്രമണം. തൃത്താല കപ്പൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വേഴൂർകുന്ന് സ്വദേശി കുഞ്ഞനൻ (66),...
കോഴിക്കോട് ∙ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘വർണപ്പകിട്ട്’ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലാഷ്മോബ്,...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സെൻട്രൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ നാളെ ദില്ലി...
തിരുവനന്തപുരം ∙ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.സിസാ തോമസിനെതിരെ പ്രമേയം. സർവകലാശാല തന്നെ രൂപീകരിച്ച കമ്പനിക്കെതിരെ ബോർഡ് ഓഫ്...
കൽപറ്റ ∙ ഓണസദ്യ വീട്ടിലെത്തിക്കാൻ ഓർഡറുകൾ സ്വീകരിച്ച് കുടുംബശ്രീ ജില്ലാ മിഷൻ. വിവിധ പദ്ധതികളുമായി ഓണം വിപണിയിൽ സജീവമാവുകയാണ് കുടുംബശ്രീ. പോക്കറ്റ് മാർട്ട്,...
കോഴിക്കോട് ∙ താമരശ്ശേരി ചുരം തുഷാര ഗിരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിനു വട്ടച്ചിറയിൽ വച്ച് തീപിടിച്ചു. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍...
മുംബൈ: പ്ര​മു​ഖ ക്വി​ക്ക്-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ബി​ങ്കി​റ്റ് ത​ങ്ങ​ളു​ടെ ആ​പ്പി​ൽ പു​തി​യ പാ​രന്‍റല്‍ ക​ൺ​ട്രോ​ൾ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് പ്രാ​യം കു​റ​ഞ്ഞ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്...
ന്യൂഡല്‍ഹി ∙ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ്...