7 വിവാഹം, 6 മാസം മുതൽ 1 വർഷം വരെ കൂടെത്താമസിക്കും, ജീവനാംശം വാങ്ങി വിവാഹമോചനം, വൈറലായി വീഡിയോ

1 min read
News Kerala (ASN)
19th August 2024
വിവാഹവും വിവാഹമോചനവും ഇന്ത്യയിൽ നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ഒരു കോടതിമുറിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിൽ പറയുന്നത്...