News Kerala
19th August 2023
സ്വന്തം ലേഖകൻ കൊച്ചി: കെ.ഫോൺ പദ്ധതിയിൽ കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനം മൊബിലൈസേഷൻ അഡ്വാൻസ്. ഫണ്ട് അനുവദിച്ചതിലൂടെ സർക്കാരിന്...