News Kerala
19th May 2024
അകാലത്തില്‍ വിടപറഞ്ഞ മകള്‍ക്കായി ഋതുമതി ചടങ്ങ് നടത്തി മാതാപിതാക്കള്‍. തമിഴ്നാട് ശിവഗംഗയിലെ തിരുഭുവനത്താണ്, മകള്‍ ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ രണ്ടുപേര്‍ ജീവിക്കുന്നത്. ഒരേയൊരു...