News Kerala (ASN)
19th May 2024
കൊച്ചി: കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. കൊച്ചി കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപ്പിച്ചുള്ള കവർച്ച, അടിപിടി തുടങ്ങിയ വിവിധ വകുപ്പുകൾ...