News Kerala (ASN)
19th March 2024
കോഴിക്കോട്: തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത....