News Kerala
19th March 2022
കൊച്ചി> കളമശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിക്കാനിടയായ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശനനടപടി ഉണ്ടാകുമെന്നും കലക്ടർ ജാഫർ മാലിക്...