Entertainment Desk
19th February 2025
അനൂപ് മേനോനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. നടനും സംവിധായകനുമായ അനൂപ് മേനോനാണ് പുതിയ...