15th August 2025

Day: February 19, 2025

​ഡ്രോ​ൺ​ ​സേ​വ​ന​ദാ​താ​ക്ക​ളാ​യ​ ​പ്ര​മു​ഖ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ക​മ്പ​നി​ ​സ്‌​കൈ​ലാ​ർ​ക്ക് ​ഡ്രോ​ൺ​സ് ​കാ​ർ​ഷി​ക​ ​ഡ്രോ​ണു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള​ ​ആ​ദ്യ​ത്തെ​ ​ …
സിനിമ പ്രമോഷന് നടന്‍ ടൊവിനോ തോമസ്‌ ഹെലികോപ്റ്റര്‍ ചോദിച്ചുവെന്ന പ്രചാരണം തള്ളി നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി...
നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും...
ന്യൂഡൽഹി: രണ്ടര പതിറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെത്തിയ ബിജെപി, രേഖാ ഗുപ്‌തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുകയാണ്. …
നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഔസേപ്പിന്റെ ഒസ്യത്ത് മാര്‍ച്ച് ഏഴിന് തീയേറ്ററുകളിലെത്തും. വിജയരാഘവനാണ് എണ്‍പതുകാരനായ ഔസേപ്പ് ആയി വേഷമിടുന്നത്. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍...
ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിരുന്ന ഫണ്ട് നിർത്തലാക്കിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള...
കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റിരുന്നു. മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി...
കറാച്ചി∙ വിവാദങ്ങൾക്കൊടുവിൽ ചാംപ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിനു മുൻപ് കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ ഉയർന്നു പാറി ഇന്ത്യയുടെ ദേശീയ പതാക. ചാംപ്യൻസ് ട്രോഫിക്കു...
.news-body p a {width: auto;float: none;} ഭോപ്പാൽ: പീഡനക്കേസുകളിൽ കുറ്റവാളികൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങാൻ അനുവദിക്കുന്നത് എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ...