കണ്ടാലും കൊണ്ടാലും പഠിക്കില്ലേ? ഓടുന്ന ട്രെയിനിന് മുകളിൽ യുവാവിന്റെ സാഹസിക യാത്ര, വൻവിമർശനം
1 min read
News Kerala (ASN)
18th December 2024
റീലുകൾ പകർത്തുന്നതിനും പങ്കുവയ്ക്കുന്നതിനുമിടയിൽ സുരക്ഷയെ കുറിച്ച് ഒട്ടും ബോധവാന്മാരാവാത്ത ചിലരുണ്ട്. അതിനി സ്വന്തം ജീവനായിക്കോട്ടെ, മറ്റുള്ളവരുടെ ജീവനായിക്കോട്ടെ അതൊന്നും തന്നെ ഗൗനിക്കാതെയായിരിക്കും ഇത്തരക്കാരുടെ...