തലസ്ഥാനത്തെ ഗുണ്ടാ സംഘട്ടനം; കാരണം ക്രിസ്മസ്സ് പുതുവർഷ നിശാപാർട്ടി നടത്തിപ്പിലെ കിടമത്സരം
1 min read
News Kerala (ASN)
18th December 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിനുള്ളിലെ ഗുണ്ടകളുടെ ഏറ്റുമുട്ടലിന് കാരണം ഡിജെ പാർട്ടി ഏറ്റെടുക്കുന്നതിലെ തർക്കമെന്ന് പൊലീസ്. ഈഞ്ചക്കലിലെ ബാറിൽ ഓം പ്രകാശിൻെറ സുഹൃത്തിന് ഡിജെ...