കുടുംബബന്ധങ്ങളുടെ കഥയുമായി 'എ പാൻ ഇന്ത്യൻ സ്റ്റോറി'; ചലച്ചിത്ര മേളയിൽ കയ്യടി നേടി വി സി അഭിലാഷ്

1 min read
News Kerala (ASN)
18th December 2024
കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന ‘എ പാൻ ഇന്ത്യൻ സ്റ്റോറി’ക്ക് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന...