റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം

1 min read
News Kerala (ASN)
18th December 2023
കേരളത്തിലും സലാറിന് വമ്പൻ പ്രതീക്ഷകളാണ്. കേരളത്തില്‍ റെക്കോര്‍ഡിട്ട കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീലിനറേതായി എത്തുന്നതാണ് സലാര്‍. ബാഹുബലിയായി മലയാളികളുടെയും പ്രിയങ്കരനായ പ്രഭാസിനൊപ്പം...