കുട്ടനാട്: കുട്ടനാട്ടിലുടനീളം അനുഭവപ്പെടുന്ന അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ. പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം...
Day: November 18, 2024
ഇടുക്കി: ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ...
പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ. നവംബർ 19 നാണ് അന്താരാഷ്ട്ര പുരുഷ ദിനം. നല്ല...
ടി20 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും സഞ്ജുവിന് കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഒന്നാമതെത്തി. റിഷഭ് പന്ത്,...
.news-body p a {width: auto;float: none;} തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ സീരിയൽ മേഖലയിൽ സെൻസറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന്...
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഹരീഷിനാണ് പരിക്കേറ്റത്. വൈകുന്നേരം 5 മണിയോടെയാണ് സംഭവം....
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്‍റര്‍ കൊച്ചിയിൽ. അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി...
കൊച്ചി: മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ ബാനറിൽ സോഫിയാ പോൾ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രവുമായി എത്തുന്നു....
.news-body p a {width: auto;float: none;} പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം | ഫോട്ടോ: പി.എസ് മനോജ്: കേരളകൗമുദി പാലക്കാട്:...
മാന്നാർ: 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ...