ബ്രാഡ് പിറ്റുമായി എട്ട് വര്‍ഷം നീണ്ട കേസ്; ഫെരാരിയും ആഭരണങ്ങളും വില്‍ക്കാനൊരുങ്ങി ആഞ്ജലീന ജോളി
![](https://newskerala.net/wp-content/uploads/2024/11/brad-pitt-1024x576.jpg)
1 min read
Entertainment Desk
18th November 2024
ഒരു കാലത്ത് ഹോളിവുഡിലെ താരദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. 2016-ല്‍ വേര്‍പിരിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. എട്ട് വര്‍ഷങ്ങള്‍...