'മാനെന്നും വിളിച്ചില്ല, മയിലെന്നും വിളിച്ചില്ല'; 70-ാം വര്‍ഷത്തില്‍ നാടകമാകാൻ 'നീലക്കുയില്‍'
![](https://newskerala.net/wp-content/uploads/2024/11/Neelakuyil20skit-1024x576.jpg)
1 min read
Entertainment Desk
18th November 2024
തിരുവനന്തപുരം: അതുവരെ മലയാളം കണ്ടുവന്ന കാമുകന്മാരെപ്പോലെ ശ്രീധരന് അവളെ ‘മാനെന്നും വിളിച്ചില്ല, മയിലെന്നും വിളിച്ചില്ല’. പകരം ഉള്ളുതുറന്ന് ‘കള്ളിപ്പെണ്ണേ’ എന്നുവിളിച്ചു. ജാതിയുടെ വരമ്പുകള്‍...