22nd July 2025

Day: November 18, 2024

സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ ശ്രുതിതെറ്റിച്ചും ഇന്ത്യയുടെ പണപ്പെരുപ്പത്തെ തന്നെ കുതിച്ചുയർത്തുംവിധവും കഴിഞ്ഞമാസം കുത്തനെ കൂടിയ തക്കാളി വില ഇപ്പോൾ കുറഞ്ഞുതുടങ്ങിയെന്ന് കേന്ദ്രസർക്കാർ. ഉൽപാദനം...
തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു....
ചെന്നൈ: തമിഴ്നാട്ടില്‍ താമസിക്കുന്ന തെലുങ്കരെക്കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച ഹൈദരാബാദില്‍നിന്ന് അറസ്റ്റിലായ...
.news-body p a {width: auto;float: none;} ബീജിംഗ്: ചൈനയിൽ 21കാരൻ 8 പേരെ കുത്തിക്കൊന്നു. 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി...
ബുഡാപെസ്റ്റ്∙ യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ച് ഇസ്രയേൽ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രയേൽ ബെൽജിയത്തെ...
.news-body p a {width: auto;float: none;} ടെൽ അവീവ്: ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്രയേൽ. ഇന്നലെ മദ്ധ്യ ബെയ്റൂട്ടിലുണ്ടായ...
മഞ്ജു വാരിയരുടെ നൃത്താധ്യാപകനായിരുന്ന എന്‍.വി. കൃഷ്ണന്‍ തന്റെ പ്രിയശിഷ്യയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വായിച്ച...
.news-body p a {width: auto;float: none;} ലിമ: താ‌യ്‌വാന് നൽകുന്ന പിന്തുണയുടെ പേരിൽ അതിരുകടക്കരുതെന്ന മുന്നറിയിപ്പ് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട്...
കൊച്ചിയില്‍നിന്ന് താമസം മാറ്റിയെന്ന് നടന്‍ ബാല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കൊച്ചിയില്‍നിന്ന് മാറിത്താമസിക്കുകയാണെന്നും എന്നാല്‍ ഒരുപാട് ദൂരെയല്ലെന്നും നടന്‍ ബാല പറഞ്ഞത്....