.news-body p a {width: auto;float: none;} കൊല്ലം: ചെരുപ്പ് ഗോഡൗണിൽ വൻ തീപിടിത്തം. കൊല്ലം കുന്നിക്കോടിന് സമീപം മേലിലയിലാണ് സംഭവം. ഇന്ന്...
Day: November 18, 2024
ദില്ലി: വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക...
തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ആദ്യ മൂന്നുദിവസത്തെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്....
.news-body p a {width: auto;float: none;} തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി...
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ 22ന് തുടങ്ങുന്ന പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ആരാധകര്‍. ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുയും...
പെർത്ത് ∙ രോഹിത് വരില്ലെന്ന് ഉറപ്പാകുകയും രാഹുലിന്റെ പരുക്ക് ഭേദമാവുകയും ചെയ്തതോടെ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ – ഗാവസ്കർ ട്രോഫി ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു...
'ഒരു ദുരൂഹസാഹചര്യത്തിൽ' ചിത്രീകരണം ആരംഭിച്ചു; രണ്ട് ചിത്രങ്ങൾക്കൂടി പ്രഖ്യാപിച്ച് 'മാജിക് ഫ്രെയിംസ്'
മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു ദുരൂഹസാഹചര്യത്തിലിന്റെ’ പൂജാ വേളയില്‍ രണ്ട് ചിത്രങ്ങള്‍കൂടി പ്രഖ്യാപിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. കുഞ്ചാക്കോ ബോബനെ കേന്ദ്ര...
തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ...
പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി....
വാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേം ഭരണകാലത്തുനിന്ന് നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാർക്ക് അവസരമൊരുക്കി ഒരു ക്രൂയിസ് കമ്പനി. അമേരിക്കൻ...