News Kerala (ASN)
18th October 2024
കാലാകാലങ്ങളായി കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ അവസാന ചിത്രം ജയിലര്‍ കേരളത്തിലെ തമിഴ് ചിത്രങ്ങളുടെ ഹയസ്റ്റ് ഗ്രോസിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു....