തിരുവനന്തപുരം: നേമത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി കുത്തിക്കൊല്ലാന്‍ ശ്രമിച് യുവാവ്. നെടുമങ്ങാട് സ്വദേശിനി രമ്യാ രാജീവിനാണ് യുവാവിൽ നിന്നും കഴുത്തില്‍ കുത്തേറ്റത്. ബുധനാഴ്ച്ച രാവിലെ...
Day: October 18, 2023
പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ, വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ അനായാസ ജയം സ്വപ്നം കാണുന്നവരാണ് ആരാധകരില്‍ അധികവും. എന്നാല്‍ സമീപകാലത്തെ ഇന്ത്യ-ബംഗ്ലാദശ് പോരാട്ടങ്ങളുടെ...
പിവി ഗംഗാധരന്റെ സിനിമകള്‍ വരുംതലമുറകള്‍ക്കും പ്രചോദനം; അനുസ്മരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍
ന്യൂഡൽഹി: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രി ……
ധരംശാല: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നെതര്‍ലന്‍ഡ്സിന്‍റെ ഓറഞ്ച് വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത് വെറ്ററന്‍ താരം റോയിലോഫ് വാന്‍ഡെര്‍ മെര്‍വ് എന്ന ഇടംകൈയന്‍ സ്പിന്നറായിരുന്നു. ഈ...
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഒരു പട്ടിക. ഹമാസ് തട്ടിക്കൊണ്ടുപോയ 17 ഇന്ത്യക്കാരുടെ പട്ടിക എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ട്വിറ്ററില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗര – ഗ്രാമീണ മലയോര മേഖലകളിൽ രാത്രി കനത്ത മഴ. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു. അഗസ്ത്യ...
ന്യൂദല്‍ഹി- ഇസ്രായിലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ അജയ് പ്രാകരം അഞ്ചാമത്തെ വിമാനം ദല്‍ഹിയിലെത്തി. 18 നേപ്പാള്‍ പൗരന്മാരടക്കം 286 യാത്രക്കാരുമായി തെല്‍അവീവില്‍നിന്നുള്ള സ്‌പൈസ്...
റിയാദ്: സൗദിയിൽ കൈക്കൂലി, ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലേർപ്പെട്ട 176 പേർ കസ്റ്റഡിയിൽ. ഒരു മാസത്തിനിടയിലാണ് ഇത്രയും പേരെ...
പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകനെന്നാണ്...
മോണ്ടിവീഡിയോ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രീസിലിന് തോല്‍വി. ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാരെ തകര്‍ത്തത്. ഡാര്‍വിന്‍ നൂനെസ്,...