11th August 2025

Day: September 18, 2024

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.  നായയുടെ...
കൊച്ചി: സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയതോടെ ജാമ്യത്തിനായി വേഗത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്ക്...
ചെന്നൈ ∙ മുൻ‌ കോച്ച് രാഹുൽ ദ്രാവിഡിൽനിന്ന് വ്യത്യസ്തമായ സമീപനവും ശൈലിയുമാണ് പുതിയ കോച്ച് ഗൗതം ഗംഭീറിനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ...
സാഹസികത ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ അക്കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കും. എന്നാല്‍ സാഹസികത കാണിച്ച് പണി കിട്ടുമ്പോഴോ? അത്തരത്തില്‍ ഒരു...
ഇടുക്കി : ഏലത്തോട്ടത്തിൽ തൊഴിലാളികൾക്കൊപ്പം നിൽക്കവെ തോട്ടം ഉടമയായ സ്ത്രീയ്ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. കുമളിക്ക് സമീപം വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിൽ നെടുംപറമ്പിൽ...
.news-body p a {width: auto;float: none;} മനാമ: അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ നടപ്പിലാക്കാൻ...
ബെയ്‌റൂത്ത്: ലെബനനിലെ ‘പേജർ’ സ്ഫോടന പരമ്പര രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറയുകയാണ്. ലെബനനില്‍ ഹിസ്‌ബുല്ല ഉപയോഗിക്കുന്ന അനേകം പേജറുകള്‍ ഒരേസമയം പൊട്ടിത്തറിക്കുകയായിരുന്നു. സ്ഫോടനങ്ങളില്‍...
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡ് നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ഓണച്ചിത്രമായി ഒടിടിയില്‍. ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ഡിജിറ്റല്‍ എക്സ്ക്ലുസീവ് പ്രീമിയര്‍...
ദില്ലി:യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജർ സ്ഫോടനം. മുൻ മാതൃകകളൊന്നും തന്നെയില്ലാത്ത യുദ്ധമുറയാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ...