.news-body p a {width: auto;float: none;} ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്. റെയിൽവേ മന്ത്രി അശ്വിനി...
Day: September 18, 2024
ദില്ലി: അരവിന്ദ് കെജ്രിവാളിന് പകരം എഎപി ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത അതിഷി മർലേനക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് സ്വാതി മലിവാൾ. അടുത്തിടെ എഎപി...
പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ. ആനന്ദ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്...
.news-body p a {width: auto;float: none;} തിരുവനന്തപുരം: രണ്ടു മാസത്തിലൊരിക്കലുള്ള വൈദ്യുതി ബിൽ പ്രതിമാസമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കെ.എസ്.ഇ.ബി. ഇക്കുറി വൈദ്യുതി...
മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗിൽ ജർമൻ ക്ലബ്ബ് ബയണ്‍ മ്യൂണിക്കിനു വമ്പൻ വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിനെ 9–2 എന്ന സ്കോറിനാണ്...
തമിഴകത്ത് നിരവധി ആരാധകര്‍ ഉള്ള താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. ഭര്‍ത്താവ് വിഘ്‍നേശ് ശിവന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി...
കല്‍പറ്റ:വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി...
.news-body p a {width: auto;float: none;} കോഴിക്കോട്: യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം....
തിരുവനന്തപുരം: സമീപകാലത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന പൊതുമേഖല മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍...
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു ചിത്രം വരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ആരാധകരെയാകെ ആവേശത്തിലാഴ്ത്തിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ...