.news-body p a {width: auto;float: none;} ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരിൽ മലയാളികൾ മുന്നിൽത്തന്നെയുണ്ട്. പവന് എത്രരൂപയായാലും അതൊന്നും പ്രശ്നമേ...
Day: September 18, 2024
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട്...
ആലപ്പുഴ:ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ആലപ്പുഴ രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു....
.news-body p a {width: auto;float: none;} തിരുവനന്തപുരം : പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിയ്ക്കും വേണ്ടിയുള്ള നിർഭയ ശബ്ദമാക്കിയെന്നും...
കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നലെ ഹർജി നൽകിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി...
തിരുവനന്തപുരം:തലസ്ഥാനത്തെ ഓണക്കൂട്ടായ്മ കളറാക്കാൻ ഏഷ്യാനെറ്റ് ന്യൂസ്. യൂട്യൂബിൽ ഒരു കോടി സബ്സക്രൈബ്രേഴ്സിനെ സ്വന്തമാക്കിയതിന്‍റെ ആഘോഷം കനകക്കുന്നിലെ ഓണക്കൂട്ടായ്മിൽ ഇന്ന് നടക്കും. തലസ്ഥാനത്ത് ഓരോ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സന്ദർശിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിടാൻ...
തിരുവനന്തപുരം∙ സെമിയിൽ പരാജയത്തിന്റെ വക്കിൽനിന്നു തിരിച്ചെത്തി ട്രിവാൻഡ്രം റോയൽസിനെ തകർത്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും വമ്പൻ സ്കോറിന്റെ കരുത്തിൽ തൃശൂർ ടൈറ്റൻസിനെ മുട്ടുകുത്തിച്ച...
ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി കോച്ച് ഗൗതം ഗംഭീര്‍. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍...
.news-body p a {width: auto;float: none;} ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ വലിയ വിജയം തീർക്കുകയാണ് ‘A.R.M’. ടൊവിനോ തോമസ് നായകനായ ചിത്രം അഞ്ച്...