News Kerala
18th September 2023
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പൊതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുന്നതിന് 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. നിലവിൽ ലഭ്യമായ സേവനത്തിന് പുറമെ...