പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

1 min read
Entertainment Desk
18th May 2024
ഇന്ത്യയിലെ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില് ഒരാളാണ് പ്രഭാസ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’യാണ് ഈ നടന്റെ തലവര മാറ്റിയെഴുതിയത്....