Entertainment Desk
18th May 2024
കൊച്ചി: സിനിമയോട് തനിക്ക് പ്രണയമാണെന്നും സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നും മമ്മൂട്ടി. പുതിയ ചിത്രം ‘ടർബോ’യുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...