മഞ്ഞുമ്മൽ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്: ഹൈക്കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു

1 min read
News Kerala (ASN)
18th May 2024
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. നിര്‍മ്മാതാക്കള്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ...