News Kerala (ASN)
18th April 2024
പ്രഭാസ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രാജാ സാബ്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. രാജാ സാബിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നിധി അഗര്വാളുമൊന്നിച്ച് റാമോജി...