News Kerala (ASN)
18th March 2024
സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ഇത് സെല്‍ഫിയുടെ ലോകം കൂടിയാണ്. എങ്ങനെ വ്യത്യസ്തവും മനോഹരവും ഒപ്പം വൈറലുമാകുന്ന സെല്‍ഫികള്‍ എടുക്കാമെന്നാണ് സെല്‍ഫിയെ ഇഷ്ടപ്പെടുന്നവരെല്ലാം ആലോചിക്കുന്നത്....