17th August 2025

Day: March 18, 2022

നാല് തലമുറയെ വിസ്മയിപ്പിച്ച മഹാഗായികയ്ക്ക് മുന്നില് പ്രാര്ഥിച്ച ഷാരൂഖ് ഖാന്റെ നേര്ക്ക് സൈബര് ആക്രമണം തീര്ന്നിട്ടില്ല. ആ നാദമാധുരിക്ക് മുന്നില് എങ്ങനെ പോകാതിരിക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 20 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വില വര്‍ധിച്ചിരിക്കുന്നത്....
തിരുവനന്തപുരം മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി 26–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന്...
ബാങ്ക് ഓഫ് ബറോഡയില് സ്പെഷ്യലിസ്റ്റ് ഓഫീസര് തസ്തികയില് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി അപേക്ഷിക്കാം. 105 ഒഴിവുണ്ട്. മാനേജര് ഡിജിറ്റല് ഫ്രോഡ്(എംഎംജിഎസ് രണ്ട്) 15...
പത്തനംതിട്ട :പോക്‌സോ കേസിൽ പ്രതിയായ വൈദികനെതിരെ ഓർത്തഡോക്‌സ് സഭ നടപടി. പത്തനംതിട്ട കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനായ പോണ്ട്‌സൺ ജോണിനെ ശുശ്രൂഷകളിൽ നിന്നും...
ക്രൈസ്റ്റ്ചർച്ച് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ചാമ്പ്യൻമാരായ ഇംഗ്ലണ്ട് മൂന്ന് കളിയും തോറ്റു. ഇന്ത്യ രണ്ടെണ്ണം ജയിച്ചപ്പോൾ...
കൊച്ചി മലയാള സിനിമയിലെ ഭാവഗായകന് വ്യാഴാഴ്ച 78–-ാം ജന്മദിനം. പ്രത്യേകിച്ച് ആഘോഷങ്ങളില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് പി ജയചന്ദ്രന്റെ തീരുമാനം. ഭാര്യ ലളിതയ്ക്കും മക്കളായ...
കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി കണ്ണൂരിൽ പോസ്റ്റർ. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. ‘സേവ് കോൺഗ്രസ്’...
തിരുവനന്തപുരം കേന്ദ്ര സർക്കാർ ഡീസൽവില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. കോവിഡ് ഇളവുകളുടെ ഭാഗമായി സർവീസുകൾ കൂട്ടി വരുമാനം...
ഹെൽപ്പർ രണ്ട്‌ ഒഴിവ്‌. യോഗ്യത പ്ലസ്‌ടു, എസ്‌എസ്‌എൽസി.  പുരുഷന്മാർ അപേക്ഷിക്കണം.  ഉയർന്ന പ്രായം 40, അവസാന തീയതി മാർച്ച്‌ 12.  ഫാക്കൽറ്റി ഇൻ...