വയനാട്ടില്‍ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

1 min read
News Kerala (ASN)
18th February 2024
വയനാട്: വയനാട്ടില്‍ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് മരിച്ചത്. 32 വയസായിരുന്നു. ആതിരയെ ആക്രമിച്ച...