സ്വന്തം ലേഖിക കോട്ടയം: മെഡിക്കൽ കോളേജിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും മോഷണം ചെയ്ത കേസിൽ...
Day: February 18, 2023
ഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ആ സാഹചര്യത്തില്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വമ്പന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍. നാളെ ജന്തര്‍മന്തറിലാണ് പ്രതിഷേധം...
സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തീരുമാനം മാനേജ്മെന്റിന്റേത്...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന പകര്‍ന്നാട്ടത്തിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി...
സ്വന്തം ലേഖിക തൃശൂര്‍: പ്രണയവഴിയില്‍ ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നത് കണ്ണീരോര്‍മ്മ. വാഹനാപകടത്തെത്തുടര്‍ന്ന് ജീവിതം വീല്‍ചെയറിലേക്ക്...
കണ്ണൂര്‍: കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. കുറഞ്ഞ നിരക്കില്‍ നിര്‍മാണത്തിനു ക്വട്ടേഷന്‍ നല്കിയ...
ഇന്ത്യന്‍ കാര്‍ വിപണിയെക്കുറിച്ച് നന്നായി മനസിലാക്കാന്‍ കഴിയുന്ന ചുരുക്കം ചില കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായ്. മിക്കവാറും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുകയാണ്. റായ്പൂരില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ റൈനോസും കര്‍ണാടക ബുള്‍ഡോസേഴ്സും...
കണ്ണൂര്‍: കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. കണ്ണൂര്‍-ഡല്‍ഹി സെക്ടറിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഈ മാസം...