News Kerala
18th January 2024
മലപ്പുറം– റോഡ് സുരക്ഷാ ബോധവത്കരണ്ത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അടിപൊളി ഓഫറുമായി മലപ്പുറം പോലീസ്. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വെച്ചാല്‍ സമ്മാനം...