News Kerala
18th January 2023
ഭാരത്ജോഡോ യാത്ര വ്യാഴാഴ്ച ജമ്മുകശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുല്‍ഗാന്ധിക്ക് സുരക്ഷാഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ ചിലപ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി കാറില്‍ സഞ്ചരിക്കണമെന്നാണ് നിര്‍ദേശം. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍...