Entertainment Desk
17th December 2023
മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര റിലീസ് ചെയ്ത് ഇന്നേക്ക് പതിനെട്ടു വർഷം തികയുകയാണ്. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്...