ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ തനിക്കേറെ പ്രിയപ്പെട്ട നടനാണെന്ന് തെലുഗു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ...
Day: November 17, 2024
റിയാദ്: സന്ദർശന വിസയിൽ റിയാദിലെത്തിയ മുൻ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂർ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പൻറകത്ത് അബ്ദുല്‍...
ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. പേരിലെ കൗതുകം നിലനിര്‍ത്തുന്ന, ആകാംക്ഷ...
വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ. അതിനാല്‍ പ്രീ സെയില്‍ കളക്ഷനും ചിത്രത്തിന് വലിയ തുക ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവ...
അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ; സ്കൂട്ടിയിൽ പെൺകുട്ടികൾ, കുതിരയുമായി യുവാവ്, ചവിട്ടി താഴെയിട്ടു, വിമർശനം
പലതരത്തിലുള്ള അപകടങ്ങൾ റോഡിലുണ്ടാവാറുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ചും വാഹനങ്ങൾ മറിഞ്ഞും ഒക്കെ അപകടങ്ങളുണ്ടാവാറുണ്ട്. എന്നാൽ, റോഡിലിറങ്ങിയ കുതിര കാരണം അപകടമുണ്ടായാലോ? അതാണ് ഇവിടെയും സംഭവിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര...
ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ...
സെന്‍റ് ലൂസിയ: ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പ് ബാറ്റിംഗ് വെടിക്കെട്ടുമായി ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ 219...
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ രണ്ട് മോഡലുകള്‍ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഒപ്പോ റെനോ 13 സിരീസിലെ റെനോ 13, റെനോ 13 പ്രോ...
പത്തനംതിട്ട: ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ...