തിരിച്ചുവരുമോ കങ്കുവ?, കൈപിടിച്ചുയര്ത്തുന്നോ തമിഴ്‍നാട്?, ശനിയാഴ്ച നേടിയത് പ്രതീക്ഷ നല്കുന്ന തുക
![](https://newskerala.net/wp-content/uploads/2024/11/suriyas-kanguvas-saturday-tamil-collection-report-out_1200x630xt-1024x538.jpg)
1 min read
News Kerala (ASN)
17th November 2024
തമിഴകത്തിന്റെ സൂര്യ നായകനായി എത്തിയ ചിത്രമാണ് കങ്കുവ. ഔദ്യോഗികമായ റിപ്പോര്‍ട്ടുപ്രകാരം ചിത്രം 89 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശനിയാഴ്‍ചത്തെ തമിഴ്‍നാട് കളക്ഷനും ശ്രദ്ധയാകര്‍ഷിക്കുകയാണ്....