4th August 2025

Day: November 17, 2024

.news-body p a {width: auto;float: none;} ദുബായ്: ദുബായ് മംസാറിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി. ദുബായിൽ വസ്ത്ര വ്യാപാരിയായ കാസർകോട്...
എല്ലാ പോഷകങ്ങളും സ്ത്രീകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്. 30 വയസ് കഴിഞ്ഞാൽ ചില പോഷകങ്ങളുടെ കുറവ് ഉണ്ടാകാം. അതിലൊന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന് വേണ്ട...
വാസ്തുഹാര, അഹം എന്നീ സിനിമകൾക്കുശേഷം ബോളിവുഡ് നടിയും സംവിധായികയുമായ നീനാ ഗുപ്ത മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. 1000 ബേബീസ് എന്ന വെബ്സീരീസിലെ സാറാമ്മച്ചിയുടെ വേഷം...
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ചലനാത്മകമായ കാന്‍വാസുകളിലൊന്ന് തെലുങ്ക് സിനിമയുടേതാണ്. ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും എത്തുന്ന ചിത്രങ്ങളില്‍ എണ്ണത്തില്‍ മുന്നില്‍ പലപ്പോഴും...
.news-body p a {width: auto;float: none;} ചെന്നെെ: തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ...
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് ശമ്പള വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗം കൂടുതലുമാണ്. ഇടപാടുകള്‍ക്ക് സഹായിക്കുന്നതിലുപരി...
.news-body p a {width: auto;float: none;} കഴിഞ്ഞ ദിവസമാണ് നടനും നിർമാതാവുമായ ധനുഷിനെതിരെ രൂക്ഷവിമർശനവുമായി നടി നയൻതാര രംഗത്തെത്തിയത്. നയൻതാര :...
അമിതാഭ് ബച്ചൻ നായകനായി വന്ന ചിത്രമാണ് ചീനി കം.  2007 പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രത്തില്‍ നായിക തബുവായിരുന്നു. ആര്‍ ബല്‍കിയാണ് സംവിധാനം...
ടോക്കിയോയിലെ ഒരു ദേവാലയത്തിലേക്കുള്ള കവാടത്തിൻ്റെ തൂണിൽ നഖങ്ങൾ കൊണ്ട്  അക്ഷരങ്ങൾ എഴുതിവച്ചതിന് ഒരു അമേരിക്കൻ വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്തു. 65 കാരനായ സ്റ്റീവ്...
മുംബൈ: രുപാലി ഗാംഗുലി പ്രധാന താരമായിട്ടുള്ള സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോയായ ‘അനുപമ’യുടെ സെറ്റില്‍ ക്യമാറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു. ഷോ ചിത്രീകരണത്തിനിടെ...