'ജയന്റെ ദേഹം പൊക്കിയെടുക്കുമ്പോൾ ചെറിയൊരു ശ്വാസവും അനക്കവും മൂളലും മാത്രമേ ഉണ്ടായിരുന്നുള്ളൂ'

1 min read
Entertainment Desk
17th November 2023
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ജയൻ വിടപറഞ്ഞിട്ട് 43 വർഷം. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങുമ്പോൾ...