7th August 2025

Day: October 17, 2024

.news-body p a {width: auto;float: none;} ക​ണ്ണൂ​ർ​:​ ​ക​ണ്ണൂ​ർ​ ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​ ​ജീ​വ​നൊ​ടു​ക്കി​യ​തി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പി​ ​ദി​വ്യ​യെ്ക്കെതിരെ നടപടിയുമായി...
തലവേദന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. അക്കൂട്ടത്തില്‍ അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍...
കണ്ണൂർ: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ മരണത്തിന് പിന്നാലെ  പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ...
തിരുവനന്തപുരം: കണ്ണൂരിൽ പെട്രോൾ പമ്പിന് അനുമതിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ. കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ്...
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ഹബീബുല്ല ബാഷയുടെയും രോഗം മൂലം മരിച്ച തിരുവനന്തപുരം...
പാലക്കാട് :  പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം...
വാതിലുകളോ ലോക്കോ ഇല്ലാത്ത വീട്ടിൽ കിടന്നുറങ്ങുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ് അല്ലേ? എന്നാൽ, ആരും വാതിലടയ്ക്കാത്ത ഒരു നാടുണ്ട്...