ജയ് മഹേന്ദ്രന് എന്ന സോണി ലിവ് വെബ് സീരീസ് വിജയകരമായി പ്രദർശനം തുടരുന്നു. മഹേന്ദ്രൻ എന്ന മെയിൻ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന...
Day: October 17, 2024
ആഭരണ പ്രണയികളെ നിരാശയിലേക്ക് നയിച്ച് സ്വർണവില വീണ്ടും അനുദിനം റെക്കോർഡ് തകർത്തുള്ള കുതിപ്പ് തുടങ്ങി. കേരളത്തിൽ ഇന്നലെ കുറിച്ച റെക്കോർഡ് ഇന്ന് പഴങ്കഥയായി....
ജീവനറ്റ് ജന്മനാട്ടിൽ നവീൻ, നെഞ്ചുലഞ്ഞ് വിട നൽകാൻ നാട്; വേദന പങ്കുവെച്ച് സഹപ്രവർത്തകർ, സംസ്കാരം ഇന്ന്
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. ഒപ്പം...
ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2024 ഒക്ടോബർ 17) പെട്രോൾ, ഡീസൽ വിലകൾ അറിയാം ഇതാ കേരളത്തിലേത്...
മുന്‍ കാമുകിയുമായുള്ള നിയമപ്രശ്നങ്ങള്‍, അക്രമാസക്തനായതിന് പിന്നാലെ ബാല്‍ക്കണിയിൽനിന്ന് ചാടി മരിച്ചു
വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിന്‍ അര്‍ജന്റീനയില്‍ വെച്ച് ജീവനൊടുക്കും മുമ്പ് ഹോട്ടലില്‍ അക്രമാസക്തനായിരുന്നുവെന്ന് റിപ്പോര്‍ട്ട്....
.news-body p a {width: auto;float: none;} ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് പടിയിറങ്ങിയ പ്രിൻസ് ഹാരിയും അദ്ദേഹത്തിന്റെ ഭാര്യ മേഗൻ മാർക്കിളും വിവാഹമോചിതരാകുന്നുവെന്ന്...
ഹൃദയം, വർഷങ്ങൾക്കൾക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഫെയ്സസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്...
ബെംഗളൂരു: ഭർത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാലാം മാസം ആൺകുഞ്ഞിന് ജന്മം നൽകി രേണുകാ സ്വാമിയുടെ ഭാര്യ. കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ച്...
തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ...
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ച്ച. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍...