Entertainment Desk
17th October 2023
കോഴിക്കോട്: അന്തരിച്ച ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന് അനുശോചനമറിയിക്കാൻ ജനപ്രവാഹം. സിനിമ, സേവന, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർ ……