ആറുമാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, സ്വപ്നമായിരിക്കണേ എന്നായിരുന്നു പ്രാർഥന -കൊറിയൻ നടൻ കിം വൂ
1 min read
Entertainment Desk
17th September 2024
അർബുദം സ്ഥിരീകരിച്ച നാളുകളേക്കുറിച്ചും രോഗവുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ. നെറ്റ്ഫ്ളിക്സിനുവേണ്ടിയുള്ള തന്റെ പുതിയ ചിത്രമായ ഓഫീസർ ബ്ലാക്ക്...