റേഞ്ച് പോയി ജിയോ, രാജ്യമെമ്പാടും നെറ്റ്വര്‍ക്ക് തടസപ്പെട്ടു; സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

1 min read
News Kerala (ASN)
17th September 2024
മുംബൈ: രാജ്യമെമ്പാടും റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. നെറ്റ്വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന്...