News Kerala (ASN)
17th September 2024
ദില്ലി: ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് റിലയന്‍സ് ജിയോയുടെ നെറ്റ്വർക്കിൽ തടസ്സം നേരിടാനുണ്ടായ കാരണം വ്യക്തമായിരിക്കുകയാണ്. റിലയൻസ് ജിയോ ഡാറ്റാ സെന്ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി...