മുട്ട വേവിച്ച് കഴിച്ചാലാണോ അല്ലാതെയാണോ കൂടുതൽ പ്രോട്ടീൻ ലഭിക്കുക; തെറ്റിദ്ധാരണ വേണ്ട, കാര്യമിതാണ്
1 min read
News Kerala (ASN)
17th August 2024
മുട്ട കഴിക്കുന്നത് നല്ലതാണെന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് മുട്ട നല്ലൊരു സ്രോതസ്സാണെന്നുമൊക്കെ നാം പണ്ട് മുതലേ കേള്‍ക്കാറുണ്ട്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമവുമാണ്....