News Kerala (ASN)
17th July 2024
പ്രായമാകുന്തോറും ഓസ്റ്റിയോപൊറോസിസ് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് എന്നത് എല്ലുകളെ ദുർബലമാക്കുകയും ഒടിവുകൾ സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ്. അസ്ഥി ഒടിഞ്ഞുപോകുന്നതുവരെ...