സംസ്ഥാനത്ത് ഇന്ന് (17 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 360 രൂപ കുറഞ്ഞ് പവന് 45040 രൂപയിലെത്തി
1 min read
News Kerala
17th May 2023
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ്...