'ലാദന്റെയുള്ളിൽ ഒരു കലാകാരൻ ഉണ്ടായിരുന്നിരിക്കാം', CIA റെയ്ഡിൽ തന്റെ ഗാനങ്ങൾ കണ്ടെത്തിയതിൽ ഗായിക അൽക
ഒസാമ ബിന്‍ ലാദന്റെ വസതിയില്‍, സിഐഎ നടത്തിയ പരിശോധനയ്ക്കിടെ തന്റെ ഗാനങ്ങളുടേത് ഉള്‍പ്പെടെയുള്ള ശേഖരം കണ്ടെത്തിയതില്‍ പ്രതികരിച്ച് ബോളിവുഡ് ഗായിക അല്‍ക യാഗ്നിക്....