News Kerala
17th March 2024
മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കാട്ടാന ഭക്ഷിച്ചു. പുലര്‍ച്ചെ...